Home »

News18 Malayalam Videos

» kerala » palakkad-congress-leader-av-gopinath-said-that-the-decision-will-be-taken-after-discussions-with-k-sudhakaran-rv

Video| 'ഇനിയും കാത്തിരിക്കാൻ വയ്യ; കെ സുധാകരനുമായുള്ള ചർച്ചയ്‌ക്ക്‌ ശേഷം തീരുമാനം'

Kerala12:06 PM March 05, 2021

പാലക്കാട് കോൺഗ്രസിൽ  അനുനയ നീക്കം സജീവം. ഇനിയും കാത്തിരിക്കാൻ വയ്യ. കെ സുധാകരനുമായുള്ള ചർച്ചയ്‌ക്ക്‌ ശേഷം തീരുമാനമെടുക്കുമെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുൻ എംഎൽഎയും ഡിസിസി പ്രസിഡൻറും ആയിരുന്ന എ വി ഗോപിനാഥ് രംഗത്ത് വന്നിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories