Home »

News18 Malayalam Videos

» kerala » paloli-muhammed-kutty-s-response-on-minority-scholarship-issue-rv

ന്യൂനപക്ഷ സ്കോളർഷിപ്പ് : ഹൈക്കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ തെറ്റുപറ്റിയെന്ന് പാലൊളി

Kerala21:41 PM July 18, 2021

ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ ഹൈക്കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കുന്നതിൽ തെറ്റുപറ്റിയെന്ന് പാലൊളി മുഹമ്മദ് കുട്ടി. മറ്റ് ന്യൂനപക്ഷ സമുദായങ്ങളെ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. മുസ്‌ലിം ലീഗിന്റേത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories