• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » paraguni-tribal-colony-in-wayanad-in-distress

വയനാട് പരഗുനി ആദിവാസി കോളനി കൊടും ദുരിതത്തില്‍

Kerala19:08 PM October 01, 2019

നടി മഞ്ജു വാര്യരുടെ ട്രസ്റ്റ് ദത്തെടുക്കും എന്ന് പ്രഖ്യാപിച്ച വയനാട്ടിലെ പനമരം പരഗുനി ആദിവാസി കോളനി കൊടും ദുരിതത്തില്‍. ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ചെങ്കിലും കോളനി വികസനത്തിനായി കാര്യമായ നടപടികൾ ഒന്നും ട്രസ്റ്റ് സ്വീകരിച്ചില്ല. ഒടുവിൽ പത്തു ലക്ഷം നല്‍കാനെ സാധിക്കൂ എന്ന് വ്യക്തമാക്കി ട്രസ്റ്റ് കൈയ്യൊഴിഞ്ഞു. എന്നാൽ മഞ്ജു വാര്യരുടെ ട്രസ്റ്റ് ഏറ്റെടുത്തു എന്ന പ്രഖ്യാപനം വന്നതോടെ പരഗുനി കോളനിക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ നിലച്ചു. ഇതോടെയാണ് ആദിവാസികളുടെ ജീവിതം ദുരിതപൂർണമായത്

webtech_news18

ഏറ്റവും പുതിയത് LIVE TV