കോൺഗ്രസിന്റെയും ബിജെപിയുടെയും ദേശീയ അധ്യക്ഷന്മാർ ജനവിധി തേടുന്നു എന്നതാണ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ സവിശേഷത. രാഹുൽ ഗാന്ധി കോൺഗ്രസ് ശക്തി കേന്ദ്രമായ വയനാട്ടിലും അമിത് ഷാ ബിജെപി തട്ടകമായ ഗാന്ധി നഗറിൽ നിന്നും ആണ് മത്സരിക്കുന്നത്.