• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » party-will-take-action-against-s-rajendran-mla

എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്ക് എതിരെ പാര്‍ട്ടി നടപടി ഉറപ്പായി

Kerala12:07 PM February 12, 2019

ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്ക് എതിരെ പാര്‍ട്ടി നടപടി ഉറപ്പായി.രാജേന്ദ്രന്റെ വാക്കുകളെ തള്ളുന്നതായി സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു..നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കും.എംഎല്‍എയുടെ പരാമര്‍ശം ശരിയായില്ല എന്ന് മന്ത്രി എംഎം മണി പ്രതികരിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV