കലോത്സവ വിവാദത്തിന് ശേഷം ആദ്യമായി മനസ്സ് തുറന്ന് പഴയിടം മോഹനൻ നമ്പൂതിരി. കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം മാത്രം പോര നോൺ വെജും നൽകണമെന്നായിരുന്നു വിവാദം.