പിൻവാതിൽ നിയമന വിവാദം ആളിക്കത്തുകയാണ്. MLAയുടെയും മുൻ MPയുടെയും നിയമനം വിവാദമായിരിക്കേ ലാസ്റ്റ് ഗ്രേഡ്, സിവിൽ പൊലീസ് ലിസ്റ്റിൽ ഉൾപ്പെട്ടവരും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചിരിക്കുകയാണ്.