Home »

News18 Malayalam Videos

» kerala » pc-cyriac-about-e-sreedharan-political-entry-jj

ഇവിടുത്തെ ഈജിയൻ തൊഴുത്ത് വൃത്തിയാക്കണമെന്ന് ശ്രീധരന് തോന്നി കാണും: പി.സി സിറിയക്

Kerala08:19 AM March 05, 2021

മെട്രോമാൻ ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ ബി. ജെ. പി. അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇ. ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും നേരിടുകയെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories