Home »

News18 Malayalam Videos

» kerala » pc-george-ready-to-go-to-udf-again-rv

Video| വീണ്ടും UDFലേക്ക് പോകാനൊരുങ്ങി പി സി ജോർജ്

Kerala12:24 PM June 02, 2021

വീണ്ടും യുഡിഎഫിലേക്ക് പോകാനൊരുങ്ങി പി സി ജോർജ്.  പ്രവർത്തകരുടെ വികാരം യുഡിഎഫിനൊപ്പമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഫിനൊപ്പം തനിക്ക് സഹകരിക്കാനാകില്ലെന്നും  ബിജെപിയുടെ വർ​ഗീയ രാഷ്ട്രീയത്തെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories