ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. ഇഡി കൊച്ചിയിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ എം ശിവശങ്കറിന് ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്.