ത്യാഗസ്മരണയിൽ ഇന്ന് വിശ്വാസികൾ ബലിപ്പെരുന്നാൾ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പള്ളികളിൽ 40 പേർക്ക് മാത്രമേ നമസ്കാരത്തിൽ പങ്കെടുക്കാനാവൂ.