Home »

News18 Malayalam Videos

» kerala » people-changing-the-name-of-new-bridge-to-broken-bridge

പുതിയ പാലമല്ല, ഇനി പൊളിഞ്ഞ പാലമെന്ന് നാട്ടുകാർ

Kerala13:40 PM January 18, 2019

പേര് പുതിയ പാലം, പാലത്തിന്റെ അവസ്ഥ കണ്ടാൽ ഒരു പുതുമയും തോന്നില്ല. അതുകൊണ്ടു തന്നെ നാട്ടുകാർ നാടിന്റെ പേര് പ്രതിഷേധ സൂചകമായി പൊളിഞ്ഞപാലം എന്നിടാന്‍ തീരുമാനിച്ചു.

webtech_news18

പേര് പുതിയ പാലം, പാലത്തിന്റെ അവസ്ഥ കണ്ടാൽ ഒരു പുതുമയും തോന്നില്ല. അതുകൊണ്ടു തന്നെ നാട്ടുകാർ നാടിന്റെ പേര് പ്രതിഷേധ സൂചകമായി പൊളിഞ്ഞപാലം എന്നിടാന്‍ തീരുമാനിച്ചു.

ഏറ്റവും പുതിയത് LIVE TV

Top Stories