Home »

News18 Malayalam Videos

» kerala » people-in-kerala-are-fed-up-with-ldf-and-udf-people-will-accept-bjp-says-amit-shah-rv

'കേരളത്തിലെ ജനങ്ങൾക്ക് എൽഡിഎഫിനെയും യുഡിഎഫിനെയും മടുത്തു'

Kerala13:48 PM March 24, 2021

കേരളത്തിലെ ജനങ്ങൾക്ക് ൽഡിഎഫിനെയും യുഡിഎഫിനെയും മടുത്തുവെന്നും ബിജെപിയെ ജനങ്ങൾ സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎം ഗുരുതര തെറ്റ് ചെയ്തുവെന്നും അതിക്രൂരമായി വിശ്വാസികളെ നേരിട്ടുവെന്നും അദ്ദേഹം തൃപ്പൂണിത്തുറയിലെ റോഡ് ഷോയ്ക്കിടെ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories