Home »

News18 Malayalam Videos

» kerala » petrol-and-diesel-are-cheaper-by-one-rupee-at-this-petrol-pump-in-thodupuzha-jj

തൊടുപുഴയിലെ ഈ പെട്രോൾ പമ്പിൽ പെട്രോളിനും ഡീസലിനും ഒരു രൂപ വിലക്കുറവ്

Kerala20:06 PM February 27, 2021

ദിനംപ്രതി കുതിച്ചുയരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലക്കിടയിൽ ഒരു രൂപ കുറച്ച് നൽകി തൊടുപുഴയിലെ ഒരു പെട്രോൾ പമ്പ്. ബിനീഷ് ജോസഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതിയിൽ ഉള്ള പമ്പിലാണ് ലിറ്ററിന് ഒരു രൂപ വിലക്കുറവിൽ ഇന്ധനം നൽകുന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories