പമ്പുകൾ വഴി എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്നതിനെതിരെ പമ്പ് ഉടമകൾ. ടാങ്കിൽ ഉള്ള ഈർപ്പം പെട്രോളുമായി ചേരുമ്പോൾ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടെന്നാണ് പമ്പുടമകൾ ചൂണ്ടിക്കാട്ടുന്നത്.