Home »

News18 Malayalam Videos

» kerala » pg-doctors-strike-called-off-after-discussions-with-the-health-minister-rv

Video| പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; തീരുമാനം ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം

Kerala22:57 PM December 07, 2021

PG ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജുമായുള്ള ചർച്ചയ്ക്ക് ശേഷം ആണ് സമരം പിൻവലിച്ചത്. NEET/PG അലോട്ട്മെന്റ് വേഗത്തിലാക്കുക എന്നതായിരുന്നു ഡോക്ടർമാരുടെ ആവശ്യം. 

News18 Malayalam

PG ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജുമായുള്ള ചർച്ചയ്ക്ക് ശേഷം ആണ് സമരം പിൻവലിച്ചത്. NEET/PG അലോട്ട്മെന്റ് വേഗത്തിലാക്കുക എന്നതായിരുന്നു ഡോക്ടർമാരുടെ ആവശ്യം. 

ഏറ്റവും പുതിയത് LIVE TV

Top Stories