കൊടകര കുഴൽപ്പണക്കേസിൽ പോലീസ് ചോദ്യം ചെയ്ത സുനിൽ നായിക്ക് കെ സുന്ദരയുടെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്. കഴിഞ്ഞ മാർച്ച് 21ന് സുനിൽ നായിക്ക് തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്.