Home »

News18 Malayalam Videos

» kerala » pinarayi-against-sreedharan-pilla-and-central-government

ശ്രീധരന്‍പിള്ളയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി

Kerala20:40 PM May 07, 2019

ദേശീയപാതാ വികസനത്തില്‍ ശ്രീധരന്‍പിള്ളയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ പരമാവധി ദ്രോഹിക്കുക എന്ന സാഡിസ്റ്റ് മനോഭാവമാണ് ശ്രീധരന്‍പിള്ളയ്ക്ക്. കേരളത്തിന്റെ ചിരകാല അഭിലാഷത്തിന്റെ ചിറകരിയുകയാണ് കേന്ദ്രം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ഒരു വികസനവും കേരളത്തില്‍ നടക്കരുത് എന്നാണ് ബിജെപിയുടെ മനസ്സിലിരിപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories