ഹോം » വീഡിയോ » Kerala » pinarayi-vijayan-reacts-on-uapa-case-update-as

UAPA കേസ്: രാഷ്ട്രീയ താത്പര്യം വച്ച് മാവോയിസ്റ്റുകളെ ന്യായീകരിക്കരുതെന്ന് മുഖ്യമന്ത്രി

Kerala15:13 PM February 04, 2020

പന്തീരങ്കാവ്  കേസ് മഹത്വവൽക്കരിക്കാൻ ശ്രമിച്ചാൽ മാവോയിസം വർധിക്കുമെന്നും തെറ്റു ചെയ്തവരെ നേർവഴിക്കു കൊണ്ടുവരുകയാണ് വേണ്ടതെന്നും മുഖമന്ത്രി പറഞ്ഞു. 

News18 Malayalam

പന്തീരങ്കാവ്  കേസ് മഹത്വവൽക്കരിക്കാൻ ശ്രമിച്ചാൽ മാവോയിസം വർധിക്കുമെന്നും തെറ്റു ചെയ്തവരെ നേർവഴിക്കു കൊണ്ടുവരുകയാണ് വേണ്ടതെന്നും മുഖമന്ത്രി പറഞ്ഞു. 

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading