Home »

News18 Malayalam Videos

» kerala » pinarayi-vijayan-said-that-kerala-is-not-a-land-suitable-for-intimidation-by-central-agencies-jj

'നേരായ കളി കളിച്ചാൽ മതി'; കേന്ദ്ര ഏജൻസികളുടെ വിരട്ടലിന് പറ്റിയ മണ്ണല്ല കേരളമെന്ന് പിണറായി

Kerala15:22 PM March 17, 2021

കേന്ദ്ര ഏജൻസികളുടെ വിരട്ടലിന് പറ്റിയ മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഇടത് പക്ഷ സംസ്കാരമുള്ള മണ്ണാണെന്നും നേരായ കളി കളിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

കേന്ദ്ര ഏജൻസികളുടെ വിരട്ടലിന് പറ്റിയ മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഇടത് പക്ഷ സംസ്കാരമുള്ള മണ്ണാണെന്നും നേരായ കളി കളിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയത് LIVE TV

Top Stories