സൈബർ പോരാളികൾക്കെതിരെ സിപിഎം നിലപാട് കടിപ്പിച്ചതോടെയാണ് പേര് മാറ്റം. പി ജയരാജന്റെ ആരാധകരുടെ കൂട്ടമാണ് പി ജെ ആർമി എന്ന ഫേസ്ബുക്ക് പേജ്