നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി സീറ്റ് വിട്ടുനൽകില്ലെന്ന് ജോസഫ് വിഭാഗം യുഡിഎഫിനോട് വ്യക്തമാക്കി. കോട്ടയം ജില്ലയിലെ മണ്ഡലങ്ങളെ ചൊല്ലിയാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്.