Home »

News18 Malayalam Videos

» kerala » pk-kunhalikutty-said-that-the-udf-is-going-to-rule-kerala-for-the-next-five-years-jj

കേരളം തീറെഴുതി സിപിഎമ്മിന് നൽകാൻ ഉദ്ദേശിക്കുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

Kerala19:20 PM January 31, 2021

അടുത്ത 5 വർഷം കേരളം ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് പി കെ കുഞ്ഞാലികുട്ടി. ഉമ്മൻ ചാണ്ടിയുടേത് സുതാര്യമായ ഭരണം ആയിരുന്നെന്നും, പതിനായിരക്കണക്കിന് ആളുകളുടെ ഇടയിൽ മടിയും പേടിയും ഇല്ലാതെ നിന്ന് സംസാരിക്കാൻ കെൽപുള്ള നേതാവായിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories