LDF സർക്കാരിന്റെ പ്രഖ്യാപനവും പ്രവർത്തിയും തമ്മിൽ നല്ല വ്യത്യാസമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.