Home »

News18 Malayalam Videos

» kerala » pk-kunjalikkutti-response-on-kitex-row-ar

Video | തല്ലും തലോടലും ആണ് കിറ്റെക്സിന്റെ കാര്യത്തിൽ നടന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Kerala15:53 PM July 04, 2021

3500 കോടിയുടെ പദ്ധതി കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കിറ്റെക്‌സിനെ അനുനയിപ്പിക്കാനുള്ള സർക്കാർ നീക്കങ്ങൾ സജീവം. കിറ്റെക്‌സ് കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ ചർച്ച നടത്തും. സേവ് കിറ്റെക്‌സ് ക്യാമ്പയിനുമായി ജീവനക്കാരും രംഗത്ത് എത്തിയിട്ടുണ്ട്. തല്ലും തലോടലും ആണ് കിറ്റെക്സിന്റെ കാര്യത്തിൽ നടന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇതിനോട് പ്രതികരിച്ചു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories