Home » News18 Malayalam Videos » kerala » മഴവെള്ള സംഭരണത്തിന് വിപുലമായ പദ്ധതികൾ ഒരുക്കി ചീമേനി തുറന്ന ജയിൽ

News18 Malayalam Videos

മഴവെള്ള സംഭരണത്തിന് വിപുലമായ പദ്ധതികൾ ഒരുക്കി ചീമേനി തുറന്ന ജയിൽ

Kerala19:22 PM August 02, 2019

മഴവെള്ള സംഭരണത്തിനായി വിപുലമായ പദ്ധതികൾ നടപ്പിലാക്കി ചീമേനി തുറന്ന ജയിൽ. ചെറിയ മഴക്കുഴികൾ മുതൽ വലിയ അണക്കെട്ട് വരെ ഉൾക്കൊള്ളുന്നതാണ് ചീമേനി തുറന്ന ജയിലിലെ ജല സംരക്ഷണ ശൃംഖല.

webtech_news18

മഴവെള്ള സംഭരണത്തിനായി വിപുലമായ പദ്ധതികൾ നടപ്പിലാക്കി ചീമേനി തുറന്ന ജയിൽ. ചെറിയ മഴക്കുഴികൾ മുതൽ വലിയ അണക്കെട്ട് വരെ ഉൾക്കൊള്ളുന്നതാണ് ചീമേനി തുറന്ന ജയിലിലെ ജല സംരക്ഷണ ശൃംഖല.

ഏറ്റവും പുതിയത് LIVE TV

Top Stories