Wayanad മീനങ്ങാടിയിൽ Covid പരിശോധനക്ക് പോയ അമ്മയെയും മകനെയും പൊലീസ് തടഞ്ഞുവെച്ചെന്ന് പരാതി. ഇവരെ പൊലീസ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു