കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസ് സ്റ്റാർ കണ്ടെടുത്തു. ലാപ്ടോപ്പും രേഖകളും പിടിച്ചെടുത്തു.