Home »

News18 Malayalam Videos

» kerala » police-gave-legal-advice-in-the-incident-where-the-mother-and-baby-were-evicted-from-house-rv

Video| അമ്മയേയും കുഞ്ഞിനേയും പുറത്താക്കിയ സംഭവം: വീട്ടിലെത്തി നിയമോപദേശം നൽകി പൊലീസ്

Kerala22:16 PM July 13, 2021

പാലക്കാട് അമ്മയെയും കുഞ്ഞിനേയും ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കി. പത്തനംതിട്ട സ്വദേശി ശ്രുതിയേയും കുഞ്ഞിനേയും ആണ് ഭർത്താവ് പുറത്താക്കിയത്. 12 ദിവസമായി താനും, കുഞ്ഞും വരാന്തയിൽ കഴിയുകയാണെന്ന് അമ്മ ശ്രുതി പറയുന്നു. കുട്ടി തന്റേതല്ല എന്ന് പറഞ്ഞാണ് ഭർത്താവ് മനുകൃഷ്ണൻ ഇരുവരെയും പുറത്താക്കിയത്. പാലക്കാട് ധോണിയിലാണ് സംഭവം.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories