ഓച്ചിറയിൽ പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിക്കായി പൊലിസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. കരുനാഗപ്പള്ളി എസിപിക്കാണ് ഇപ്പോൾ അന്വേഷണ ചുമതല