ഓട്ടൻതുള്ളലും പൊലീസും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിയ്ക്കാൻ വരട്ടെ, ഈ രണ്ട് തൊഴിലും സുഗമമായി കൊണ്ടുനടക്കുന്ന ഒരു പൊലീസുകാരനുണ്ട് മണലൂരിൽ.