Home »

News18 Malayalam Videos

» kerala » police-record-false-statement-in-manjeswaram-bribery-case-says-k-surendran-rv

Video| 'മഞ്ചേശ്വരം കോഴക്കേസിൽ പൊലീസ് കള്ള മൊഴി രേഖപ്പെടുത്തി' : കെ സുരേന്ദ്രൻ

Kerala22:34 PM September 22, 2021

മഞ്ചേശ്വരം കോഴക്കേസിൽ പോലീസ് കള്ള മൊഴി രേഖപ്പെടുത്തി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലാ ബിഷപ്പ് വിഷയം സർക്കാർ ഗൗരവമായി നോക്കി കാണണം എന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

മഞ്ചേശ്വരം കോഴക്കേസിൽ പോലീസ് കള്ള മൊഴി രേഖപ്പെടുത്തി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലാ ബിഷപ്പ് വിഷയം സർക്കാർ ഗൗരവമായി നോക്കി കാണണം എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയത് LIVE TV

Top Stories