Home »

News18 Malayalam Videos

» kerala » police-took-martin-joseph-to-the-flat-for-evidence-collection-jj

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു

Kerala17:17 PM June 11, 2021

കൊച്ചി ഫ്ലാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ ഫ്ലാറ്റിൽ എത്തിച്ച് പോലീസ് തെളിവെടുത്തു. വൈകിട്ട് മൂന്നരയോടെയാണ് പ്രതിയെ ഫ്ലാറ്റിൽ എത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി ഇപ്പോൾ പ്രതി സെൻട്രൽ സ്റ്റേഷനിൽ ആണ് ഉള്ളത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories