Home »

News18 Malayalam Videos

» kerala » political-clashes-at-various-places-in-kannur-jj

കണ്ണൂരിൽ കോൺഗ്രസ് - SDPI സംഘർഷം; സ്ഥിതി നിയന്ത്രണവിധേയം എന്ന് റിപ്പോർട്ട്

Kerala17:14 PM April 06, 2021

കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ രാഷ്ട്രീയ സംഘർഷം. നാടുവാനാട് സ്‌കൂൾ പരിസരത്ത് കോൺഗ്രസ് SDPI പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പിന്നീട് പോലീസുകാർ എത്തി പ്രശ്നം ശാന്തമാക്കി. അതേസമയം പാനൂരിലും, തളിപ്പറമ്പിലും സമാനമായ രാഷ്ട്രീയ സംഘർഷം നടന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories