ബലാകോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം അറിയില്ലെന്നും കണക്ക് വ്യോമസേന എടുക്കാറില്ലെന്നുമായിരുന്നു എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ പ്രതികരണം