• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » polling-in-maharashtra-and-haryana-tomorrow

ഹരിയാനയിലും നാളെ വിധിയെഴുത്ത്

Kerala19:39 PM October 20, 2019

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലും നാളെ വിധിയെഴുതും. ‌മഹാരാഷ്ട്രയിൽ 288 സീറ്റിലും ഹരിയാനയിൽ 90 സീറ്റിലുമാണ് വോട്ടെടുപ്പ്. നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ് സ്ഥാനാർത്ഥികൾ

News18 Malayalam

ഏറ്റവും പുതിയത് LIVE TV