Home » News18 Malayalam Videos » kerala » മഞ്ചിക്കണ്ടിയിൽ നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Kerala15:56 PM October 31, 2019

അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നിശ്ചിത അകലത്തിൽ നിന്നും വെടിയേറ്റതായാണ് കണ്ടെത്തലുള്ളത്. കൊല്ലപ്പെട്ട മണിവാസകന്റെ ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകളാണ് കണ്ടെടുത്തത്

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories