വോട്ടെണ്ണൽ ദിനത്തിലെ എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂർത്തിയായെന്നും രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കുമെന്നും മുഖ്യ ഇലക്ഷൻ ഓഫിസർ ടിക്കറാം മീണ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ വോട്ടെണ്ണൽ നടക്കുമെന്നും, ഇരട്ട വോട്ടുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.