മന്ത്രി എകെ ബാലന് എതിരേ പാലക്കാട് പോസ്റ്ററുകൾ. സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ അനുവദിക്കില്ലെന്ന് പോസ്റ്ററിൽ പറയുന്നു.