മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർക്ക് ഒഴിഞ്ഞു പോകുന്നതിന് നഗരസഭാ അധികൃതർ നൽകിയ സമയ പരിധി ഇന്ന് അവസാനിയ്ക്കും. ഇന്നു രാത്രിയോടെ ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി കുടിവെള്ള ബന്ധങ്ങൾ വിഛേദിയ്ക്കും