ഹോം » വീഡിയോ » Kerala » pragya-singh-thakur-apologizes-in-parlament-for-referring-to-godse

ഗോഡ്‌സെ പരാമര്‍ശത്തില്‍ സഭയില്‍ മാപ്പ് പറഞ്ഞ് പ്രഗ്യാ സിംഗ് താക്കൂർ

Kerala17:08 PM November 29, 2019

എന്റെ ഏതെങ്കിലും പ്രസ്താവന കാരണം ആരെങ്കിലും വിഷമമുണ്ടായെങ്കിൽ , ഞാൻ ക്ഷമ ചോദിക്കുന്നു. പക്ഷേ എന്റെ പോയിന്റ് തെറ്റായി ചിത്രീകരിക്കുകയും തെറ്റായി ഉദ്ധരിക്കുകയും ചെയ്തു. എന്നെ തീവ്രവാദി എന്നാണ് വിളിച്ചിരുന്നത്. എനിക്കെതിരെ തെളിവുകളൊന്നുമില്ല, ”അവർ പറഞ്ഞു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading