Home »

News18 Malayalam Videos

» kerala » priests-meditation-in-munnar-with-violation-of-covid-standards-jj

VIDEO | കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വൈദികരുടെ ധ്യാനം

Kerala13:22 PM May 05, 2021

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ നടന്ന CSI വൈദികരുടെ ധ്യാനത്തിനെതിരേ പ്രതിഷേധം. ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ 80 പേർക്ക് കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ധ്യാനത്തിന് നേതൃത്വം കൊടുത്ത ബിഷപ്പ് ധർമരാജ് റസാലവും നിരീക്ഷണത്തിലാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories