നാളെ ഗതാഗത മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സമര തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ