• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » private-bus-with-gps-setup-in-malappuram-first-time-in-kerala

മലപ്പുറത്ത് ജി പി എസ്‌ സംവിധാനം ഘടിപ്പിച്ച സ്വകാര്യബസ്: സംസ്ഥാനത്തിതാദ്യം

Kerala13:32 PM February 08, 2019

സംസ്ഥാനത്തു ആദ്യമായി കേന്ദ്ര നിർദേശ പ്രകാരം ജി പി എസ്‌ സംവിധാനം ഘടിപ്പിച്ച സ്വകാര്യബസ് മലപ്പുറത്ത് സർവീസ് തുടങ്ങി. വേഗത, കടന്നുപോകുന്ന സ്ഥലം, തുടങ്ങിയ കാര്യങ്ങൾ എല്ലാം യാത്രക്കാരന് വേഗത്തിൽ മനസിലാക്കാൻ കഴിയും. ബസിന്റ സുരക്ഷ ഉറപ്പാക്കാനും ഈ സാങ്കേതിക വിദ്യകൊണ്ട് സാധിക്കും

webtech_news18

ഏറ്റവും പുതിയത് LIVE TV