ഹോം » വീഡിയോ » Kerala » project-to-protect-the-memories-of-eranholy-moosa

എരഞ്ഞോളി മൂസയുടെ ഓർമ്മകൾ സംരക്ഷിക്കാൻ പദ്ധതി

Kerala16:25 PM May 07, 2019

എരഞ്ഞോളി മൂസയുടെ ഓര്‍മകള്‍ എക്കാലത്തേക്കും സൂക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് സുഹൃത്തുക്കളും ആരാധകരും തുടക്കമിട്ടു കഴിഞ്ഞു. ഓള്‍ കേരള മാപ്പിള കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് വ്യത്യസ്ത പരിപാടികള്‍ക്ക് തുടക്കമാകുന്നത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading