പൗരത്വ നിയമത്തിനെതിരെ കൊച്ചിയിൽ കാൽപ്പന്ത് തട്ടി പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം