• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » protest-against-forest-department-move-to-clear-39-hectares-of-forest-in-wayanad

വയനാട്ടിൽ 39 ഹെക്ടർ വനം വെട്ടിമാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം

Kerala19:02 PM October 09, 2019

വയനാട്ടിൽ ബേഗൂർ റേഞ്ചിൽപ്പെട്ട 39 ഹെക്ടർ സ്വഭാവിക വനം വെട്ടിമാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. വ്യാവസായിക ആവശ്യങ്ങൾക്കു വേണ്ടി തേക്ക് നടേണ്ടി വരും എന്നാണ് വനം മന്ത്രി കെ രാജുവിന്റെ ന്യായീകരണം

News18 Malayalam

ഏറ്റവും പുതിയത് LIVE TV