ന്യൂനപക്ഷ വികസന കോർപ്പറേഷനും കൂടി നഷ്ടമായതോടെ INLൽ പ്രതിഷേധം രൂക്ഷം. ഹജ്ജ് കമ്മിറ്റി അംഗത്വത്തിന് പിന്നാലെ ന്യൂനപക്ഷ വികസന കോർപ്പറേഷനും നഷ്ടമായതോടെയാണ് തർക്കങ്ങൾ രൂകഷമാകുന്ന സാഹചര്യം