Silver Line സർവേക്ക് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് പുറത്ത്.കഴിഞ്ഞ Octoberൽ ജില്ലാ കളക്ടർമാർ പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സർവേക്ക് തടസ്സമുള്ള മരങ്ങൾ മുറിച്ച് മാറ്റാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്