പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നു എന്ന് പി.എസ്.സിയുടെ സ്ഥിരീകരണം. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പരീക്ഷയിൽ ആണ് പിഎസ്സി വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയത്.